ഭര്‍ത്താവിനൊപ്പം ബീച്ചില്‍ അടിച്ചുപൊളിച്ച് നടി അര്‍ച്ചന സുശീലന്‍

ഭര്‍ത്താവിന് പ്രിയപ്പെട്ട സ്ഥലം ഇപ്പോള്‍ എന്റെയും എന്ന അടിക്കുറിപ്പോടെയാണ് നടി ഫോട്ടോകൾ പങ്ക് വെച്ചിരിക്കുന്നത്.

content-mm-mo-web-stories-life-style content-mm-mo-web-stories content-mm-mo-web-stories-life-style-2022 archana-suseelan-enjoying-holidays-with-husband-in-los-angeles 6h68pd5nat0e79mranfg5undb0 6fuffohqnfchnhknqevqavlmeb

പകുതി മലയാളിയായ അർച്ചനയുടെ അച്ഛൻ മലയാളിയും അമ്മ നേപ്പാളിയുമാണ്

2014 ലായിരുന്നു അർച്ചനയുടെ ആദ്യവിവാഹം ആ ബന്ധം പിന്നീട് വേർപിരിഞ്ഞു.

കഴിഞ്ഞ ഡിസംബറിൽ താരം വീണ്ടും വിവാഹിതയായി അമേരിക്കൻ മലയാളിയായ പ്രവീൺ നായരാണ് ഭർത്താവ്.

അമേരിക്കയിലെ ലൊസാഞ്ചലസിലെ ബീച്ചിൽ വെച്ചുള്ള ചിത്രങ്ങളാണ് നടി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്

ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.