ഗ്ലാമറസ് ലുക്കിൽ ജാൻവി കപൂർ

മിറർ വർക്കുകളുള്ള ഗൗണിൽ ഗ്ലാമറസ് ലുക്കിൽ തിളങ്ങി നടി ജാൻവി കപൂർ.

2a13spsdksh2cnqe3c7gk7doo8 content-mm-mo-web-stories-life-style content-mm-mo-web-stories content-mm-mo-web-stories-life-style-2022 303mt2ulv1usbhqfqmpitogbtb janhvi-kapoor-looks-glamorous-in-gown

ബോഡികോൺ സ്റ്റൈലിൽ ഒരുക്കിയ അൾട്രാ മോഡേൺ ഔട്ട്ഫിറ്റ് ആണിത്.

സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് തനയ ഗാർവിയാണ് ജാൻവിയെ ഒരുക്കിയത്.

മിനിമൽ മേക്കപ് ആണ് ചെയ്തത്. സ്മോക്കി ഐമേക്കപ്പും നൂഡ് ലിപ്സും താരത്തെ സുന്ദരിയാക്കി.

ഈ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാണ്.