ലാക്മേ ഫാഷൻ വീക്കിൽ തിളങ്ങി താരസുന്ദരിമാർ

ഡിസൈനർ വരുൺ ചാക്കിലത്തിന്റെ ഷോസ്റ്റോപ്പർ ആയാണു കങ്കണ ലാക്മേ വേദിയിൽ എത്തിയത്.

content-mm-mo-web-stories-life-style content-mm-mo-web-stories 3huqfijvt39nlsca4i1vdea6dg 616kpv75cco7o47na9q9ubi8nu content-mm-mo-web-stories-life-style-2022 actresses-in-lakme-fashion-week

സെലിബ്രിറ്റി ഡിസൈനർ തരുൺ തഹിലിയാനിയാണ് കൃതി സനോണിന് വസ്ത്രമൊരുക്കിയത്.

ഫാൽഗുനി ഷെയ്ന്‍ പീകോക്ക് ഷോ സ്റ്റോപ്പറായി എത്തി അനന്യ പാണ്ഡെ കയ്യടി നേടി.

റൈനു ടണ്ടൻ–നിഖിത ഡിസൈർ ജോഡികളുടെ കലക്‌ഷനാണ് സൂപ്പർ മോഡൽ ഉർവശി റൗട്ടേല അവതരിപ്പിച്ചത്.

ഫ്ലോറൽ ഡിസൈനിലുള്ള മനോഹരമായ ലെഹങ്കയിലാണ് പൂജ ഹെഡ്ഗെ തിളങ്ങിയത്.