സുന്ദരിയായി ഹൻസിക

സിനിമാതാരം കൃഷ്ണകുമാറിന്റെ ഏറ്റവും ഇളയ മകളാണ് ഹൻസിക

content-mm-mo-web-stories-life-style content-mm-mo-web-stories krishna-kumar-younger-daughter-hansika-looking-cute 58sc2v922jg926ut76v7kttg1g content-mm-mo-web-stories-life-style-2022 595i5tec456bseabapnj651d3u

ഹൻസികയുടെ മൂത്ത സഹോദരിയാണ് പ്രശസ്ത സിനിമാതാരമായ അഹാന കൃഷ്ണകുമാർ.

ഹൻസിക സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്

ഇൻസ്റ്റാഗ്രാമിൽ ഹൻസിക പലപ്പോഴും ഫോട്ടോകൾ പങ്കുവയ്ക്കാറുണ്ട്

വലിയ ആരാധകവൃന്ദം തന്നെ ഹൻസികയ്ക്കുണ്ട്

ടോവിനോ നായകനായ ലൂക്കാ സിനിമയിൽ അഹാനയുടെ ചെറുപ്പകാലം അഭിനയിച്ചുകൊണ്ടാണ് ഹൻസിക സിനിമയിലേക്ക് വരുന്നത്

ഹൻസിക പങ്കുവച്ച ചിത്രങ്ങൾ ഇപ്പോൾ വൈറൽ ആണ്