അറിയാം കത്രീനയുടെ മാജിക് ടിപ്സ്

സൗന്ദര്യ–ആരോഗ്യസംരക്ഷണം കത്രീന കൈഫിന് ദിനചര്യയുടെ ഭാഗമാണ്. താരസുന്ദരിയുടെ സൗന്ദര്യ രഹസ്യങ്ങൾ.

content-mm-mo-web-stories-life-style content-mm-mo-web-stories content-mm-mo-web-stories-life-style-2022 3llsp9jf59ov935436i76gpigo 7pk5avurvggtm65l0vbc3h12b2 actress-katrina-kaif-s-skin-and-hair-care-tips

വ്യായാമം

ശരീരാകൃതി നിലനിർത്താൻ മാത്രമല്ല. സൗന്ദര്യ സംരക്ഷണത്തിനും വ്യായാമം അത്യന്താപേക്ഷിതമാണെന്നാണ് കത്രീനയുടെ പക്ഷം.

ഫേഷ്യൽ എക്സസൈസ്

ഒരു കണ്ണാടിയും അൽപം ക്ഷമയുമുണ്ടെങ്കിൽ ചില ഫേഷ്യൽ എക്സർസൈസിലൂടെ മുഖത്തെ പ്രായം കുറയ്ക്കാൻ സാധിക്കും.

മേക്കപ് റൂൾസ്

പരമ്പരാഗത മേക്കപ് സങ്കൽപങ്ങളിൽത്തന്നെ കടിച്ചു തൂങ്ങാതെ മുഖത്തിനു ചേരുന്ന രീതിയിലുള്ള മേക്കപ്പുകൾ തിരഞ്ഞെടുക്കാം.

കണ്ണിൽ വിസ്മയം തീർക്കാം

കത്രീനയ്ക്ക് കൂടുതലിഷ്ടം കണ്ണിലെ മേക്കപ്പാണ്. കണ്ണിൽ കാജലെഴുതി കണ്ണുകളടച്ച് തീരെ വീതികുറഞ്ഞ ബ്രഷ്കൊണ്ട് കാജലിന്റെ മുകളിൽ ഐഷാഡോ പുരട്ടാം.

കൺസീലറും ബ്ലഷും

കൺസീലറും ബ്ലഷും ബ്ലെൻഡ് ചെയ്ത ശേഷം മേക്കപ്പിന് ഉപയോഗിച്ചാൽ ഫലം അദ്ഭുതപ്പെടുത്തും. അതു മിക്സ് ചെയ്യാൻ വിരലുകളാണ് താരം ഉപയോഗിക്കുന്നത്.