കറുപ്പഴകിൽ അതിഥി രവി

പരസ്യ ചിത്രങ്ങളിലൂടെ സിനിമയിലേക്ക് കടന്ന് വന്ന താരമാണ് അതിഥി രവി.

6l04e5uub0m8omcp46ge09tde4 content-mm-mo-web-stories-life-style content-mm-mo-web-stories adithi-ravi-looking-cute-in-black-dress content-mm-mo-web-stories-life-style-2022 57mqf7ljru08s4kem9iscem2tf

അതിഥി അഭിനയിച്ച യേ ലവ് എന്ന മ്യൂസിക് ആൽബം ഹിറ്റായിരുന്നു അതായിരുന്നു സിനിമയിലേക്കുള്ള വഴിതെളിച്ചത്

" ഇത് എന്ന മായം " എന്ന തമിഴ് ചിത്രത്തിലൂടെയാണ് അതിഥി സിനിമാ ലോകത്തേക്ക് എത്തുന്നത്.

അനൂപ് മേനോൻ ഭാവന തുടങ്ങിയവർ അഭിനയിച്ച ആംഗ്രി ബേബീസ് ആയിരുന്നു ആദ്യ മലയാള ചിത്രം

അതുൽ കൃഷ്ണയാണ് ഫോട്ടോകൾ എടുത്തിരിക്കുന്നത് , സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത് വൃന്ദ സുനിൽ കുമാർ ആണ്. കോസ്റ്റ്യൂം ഡിസൈൻ ചെയ്തിരിക്കുന്നത് നൈറ ഓൺലൈൻ