എത്നിക് ലുക്കിൽ തിളങ്ങി ഷംന കാസിം

തെലുങ്ക് സിനിമ അഖണ്ഡയുടെ 100ാം ദിന ആഘോഷത്തിൽ തിളങ്ങി ഷംന കാസിം.

content-mm-mo-web-stories-life-style content-mm-mo-web-stories content-mm-mo-web-stories-life-style-2022 7roc41s2rpvg5rvkie5srimqkq 4g9k9fqe3ojc68dhs7lv681gk0 actress-shamna-kasim-in-ethnic-wear

ഗോൾഡൻ ഡിസൈുള്ള ടോപ്പും പലാസോയും ധരിച്ചാണ് താരം എത്തിയത്.

ടി ആൻഡ് എം സിഗ്നേച്ചർ ആണ് ഈ വസ്ത്രം ഡിസൈൻ ചെയ്തത്.

ട്രഡീഷനൽ ആഭരണങ്ങളാണ് ഇതോടൊപ്പം ആക്സസറൈസ് ചെയ്തത്.

ഷംനയുടെ സ്റ്റൈലിഷ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.