സാരിയിൽ അതിസുന്ദരിയായി ഇന്ദുലേഖ

നടി ഇന്ദുലേഖയുടെ മേക്കോവർ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു.

content-mm-mo-web-stories-life-style content-mm-mo-web-stories content-mm-mo-web-stories-life-style-2022 14lvlpvoe71h0lvqufqfv20snj actress-indulekha-make-over-photoshoot-viral 6s71stkfhblmnr82530glr02b9

കറുപ്പിൽ സില്‍വർ ഡിസൈനുകളുള്ള സാരിയാണ് താരം ധരിച്ചത്.

അതിമനോഹരമായ സിൽവർ നെക്‌ലേസും കമ്മലും വളകളുമാണ് ആക്സസറീസ്.

നീറ്റ് ഹെയർ സ്റ്റൈലും മേക്കപ്പും ചേരുന്നതോടെ ബോൾഡ് ബ്യൂട്ടിയായി ഇന്ദുലേഖ തിളങ്ങി.

ജ്യോതിസ് മേക്കോവറിനു വേണ്ടി സിന്ധു ജ്യോതി ആണ് മേക്കോവർ ചെയ്തത്.

90കളിൽ മോഡലിങ് രംഗത്തെ സജീവ സാന്നിധ്യമായിരുന്നു ഇന്ദുലേഖ.