ശാലിൻ സോയയുടെ സ്റ്റൈൽ സ്റ്റേറ്റ്മെന്റ്

മനോഹരമായി വസ്ത്രം ധരിക്കുന്ന താരങ്ങളിൽ ഒരാളാണ് ശാലിൻ സോയ.

content-mm-mo-web-stories-life-style content-mm-mo-web-stories actress-shaalin-zoya-style-statement content-mm-mo-web-stories-life-style-2022 5400ok7htnti1phaau2h9etb7v 1k265e5vi4fo00vdvk2mi04sft

ആരെയും അനുകരിക്കാതെ സ്വന്തം ഇഷ്ടത്തിന് വസ്ത്രം ധരിക്കുന്നതാണ് രീതി.

ജീൻസ്‌, ടി–ഷർട്ട്, ഷർട്ട് സാരി എന്നിവയാണ് ശാലിന്റെ ഇഷ്ട വസ്ത്രങ്ങൾ.

കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങളാണ് വാഡ്രോബിൽ കൂടുതലുള്ളത്.

മാർഗരറ്റ് റോബി എന്ന ഹോളിവുഡ് നടിയുടെ വസ്ത്രങ്ങൾ ശാലിന് ഇഷ്ടമാണ്.

തടി വയ്ക്കുന്ന പ്രകൃതമായതിനാൽ ഡയറ്റിങ് പിന്തുടരുന്നുണ്ട്.

ഫിറ്റ്നസ് നിലനിർത്താൻ യോഗയാണ് താരസുന്ദരി ആശ്രയിക്കുന്നത്.