ക്ലാസിക് ലുക്കിൽ മനംകവർന്ന് ജാൻവി കപൂർ

മില്ലേനിയൽ അവാർഡ്സ് 2022 വേദിയിൽ ആരാധകരുടെ മനംകവർന്ന് ജാൻവി കപൂർ.

content-mm-mo-web-stories-life-style content-mm-mo-web-stories content-mm-mo-web-stories-life-style-2022 41a4kcjr9i9e3cpbubm22qkr08 anhvi-kapoor-looks-classic-in-bodycon-dress 6t4ontjhlug0ss1nqsd6967fsm

ബോഡികോൺ ഡ്രസ്സിലുള്ള താരത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

തിളങ്ങുന്നതും സിൽവർ നിറത്തിലുള്ളതുമായിരുന്നു ഈ ഡ്രസ്.

ശരീരസൗന്ദര്യം വ്യക്തമാക്കുന്ന രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.

സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് തന്യ ഗഹവ്റിയാണ് ജാന്‍വിയെ സ്റ്റൈൽ ചെയ്തത്.