ഇളംപച്ച ദാവണിയിൽ ഹൃദയം കവർന്ന് ഭാവന

ദാവണിയിലുള്ള തെന്നിന്ത്യൻ താരം ഭാവനയുടെ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു.

2kubqcktpdgsfkvfp9q3a40lj2 content-mm-mo-web-stories-life-style content-mm-mo-web-stories content-mm-mo-web-stories-life-style-2022 actress-bhavana-flaunts-in-green-dhavani 1brh9ejlr6som71rblvav5ve7c

ഇളംപച്ചയിൽ ഫ്ലോറൽ ഗോൾഡൻ ഡിസൈനുകളുള്ള പാവാടയ്ക്കൊപ്പം ലോങ് സ്ലീവ് ബ്ലൗസ് ആണ് ധരിച്ചിരിക്കുന്നത്.

നെക്‌ലൈനിലും സ്ലീവിന്റെ അറ്റത്തുമുള്ള ബീഡ്സ് ആൻഡ് സ്റ്റോൺ വർക്ക് ബ്ലൗസിനെ ആകര്‍ഷമാക്കുന്നു.

പ്ലെയിൻ ദുപ്പട്ടയാണ് പെയർ ചെയ്തിരിക്കുന്നത്. ഇതിന്റെ ബോർഡറിലും ബീഡ്സ് ആൻഡ് സ്റ്റോൺ വർക് കാണാം.

പച്ച ക്രിസ്റ്റലുകളുള്ള കമ്മലും മോതിരങ്ങളുമാണ് ആക്സസറൈസ് ചെയ്തിരിക്കുന്നത്.

ഡിസൈനർ ശബരിനാഥ് ആണ് ഭാവനയ്ക്കായി ദാവണി ഒരുക്കിയത്.

ഫെമി ആന്റണിയാണ് ഹെയർ സ്റ്റൈൽ. ഭാവന സ്വയം മേക്കപ് ചെയ്തിരിക്കുന്നു.

പ്രണവ് രാജ് ആണ് താരത്തിന്റെ ഈ ചിത്രങ്ങൾ പകർത്തിയത്.