20 മിനിറ്റിൽ സുന്ദരിയാകാം, ഇതാ കരീനയുടെ രഹസ്യം!

വീട്ടിൽ തന്നെയുണ്ടാക്കാവുന്ന ഫെയ്സ്പാക് ആണ് കരീന കപൂർ ചർമ സംരക്ഷണത്തിന് ഉപയോഗിക്കുന്നത്.

3hcm6kp51jj9517rm7jakgpjhp content-mm-mo-web-stories-life-style content-mm-mo-web-stories content-mm-mo-web-stories-life-style-2022 28ir417lib8e4t5sb92fm9skc3 actress-kareena-kapoor-s-home-made-face-pack

വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ഈ ഫെയ്സ്പാക് മികച്ച ഫലം നൽകുന്നതായി കരീന പറയുന്നു.

പാൽ, രണ്ട് സ്പൂൺ ചന്ദനം, രണ്ടു തുള്ളി വിറ്റാമിൻ ഇ, ഒരു നുള്ള് മഞ്ഞൾ എന്നിവയാണ് ഇതിന് ആവശ്യം.

പാലിൽ ഇവ ചാലിച്ച് 20 മിനിറ്റു നേരം മുഖത്ത് ഇടണം.

മുഖം തിളക്കവും മിനുസമുള്ളതുമാക്കാൻ ഈ ഫെയ്സ്പാക് സഹായിക്കും.