സ്റ്റൈലിഷ് ലുക്കിൽ ദീപ തോമസ്

വെബ് സീരീസുകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് ദീപ തോമസ്

content-mm-mo-web-stories-life-style content-mm-mo-web-stories deepa-thomas-looks-beauteous-in-red-gown content-mm-mo-web-stories-life-style-2022 505ur8ish41bd0hjldiosngsq3 7bgv4m040ep36limsuas0kl6ld

മോഡലിങ്ങിലൂടെയാണ് സിനിമാരംഗത്തേക്ക് എത്തുന്നത്

കോഴിക്കോട് സ്വദേശി അച്ഛൻ തോമസ് മാത്യു അമ്മ എൽസി വർഗീസ് അനിയൻ ദീപക് തോമസ്

ആഷിക് അബു ചിത്രം വൈറസിലൂടെ അരങ്ങേറ്റം

ട്രാൻസ്, ഹോം എന്നീ ചിത്രങ്ങളിലെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടു

ഹോമിൽ ശ്രീനാഥ് ഭാസിയുടെ നായികയായ ദീപയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു