സത്യന്‍ അന്തിക്കാടിന്റെ ‘മകള്‍’ എന്ന ചിത്രത്തിൽ മകളായി എത്തുന്നത് ദേവികയാണ്.

content-mm-mo-web-stories-life-style content-mm-mo-web-stories 3uvbk9bfg5lbl0qlgp4hhj5uav content-mm-mo-web-stories-life-style-2022 sathyan-anthikkad-film-makalkk-actress-devika-photos-manorama-weekly suu8qob011f77l8t14qhbq9b9

കോഴിക്കോട് കൊയിലാണ്ടിയാണ് സ്വദേശം.

അച്ഛന്‍ സഞ്ജയ്, അമ്മ ശ്രീലത, അനിയന്‍ ദേവാനന്ദ്

ദേവിക കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തിലാണ് പത്താംക്ലാസ് വരെ പഠിച്ചത്.

ഇപ്പോള്‍ ബാംഗ്ലൂര്‍ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി യില്‍ മീഡിയ ആന്‍ഡ് കമ്യൂണിക്കേഷന്‍സ് ചെയ്യുന്നു.

കൂടുതൽ വിശേഷങ്ങൾ അറിയാൻ ഈ ലക്കം മനോരമ വായിക്കുക