1.3 ലക്ഷത്തിന്റെ ഡ്രസ്സിൽ മൗനി റോയി

സ്റ്റൈലിഷ് ചിത്രങ്ങൾ കൊണ്ട് ആരാധകരെ അദ്ഭുതപ്പെടുത്തുന്നതിൽ ബോളിവുഡ് താരം മൗനി റോയ് ഒരിക്കലും പരാജയപ്പെടാറില്ല.

actress-mouni-roy-luxury-yellow-dress 4jq22qep5hk86b8ufktv8c2cc0 content-mm-mo-web-stories-life-style content-mm-mo-web-stories content-mm-mo-web-stories-life-style-2022 2mf42079gbdbeu41c3bnevgl88

മഞ്ഞ ഡ്രസ്സിലുള്ള മൗനിയുടെ ചിത്രങ്ങളും സോഷ്യൽ ലോകത്ത് തരംഗം തീർക്കുകയാണ്.

ഹനായെൻ കൗച്ചർ ഒരുക്കിയ ഓഫ് ഷോൾഡർ മിഡി ഡ്രസ്സ് ആണ് മൗനി ധരിച്ചത്.

എംബ്രോയ്ഡറിയും ഷീർ ലെയറുകളും ചേർന്ന അതിമനോഹരമായ ഈ വസ്ത്രം 1.3 ലക്ഷം രൂപയുടേതാണ്.

അഴിച്ചിട്ട മുടിയും കറുപ്പിച്ചെഴുതിയ കണ്ണുകളും ന്യൂഡ് ലിപ്സും മൗനിയെ കൂടുതൽ സുന്ദരിയാക്കുന്നു.