അഞ്ജലി അമീർ

6uj57rbpi210anfhhrvhc5bqsm content-mm-mo-web-stories-life-style content-mm-mo-web-stories 6qdh687l92ld848ibb3f6bgtp6 content-mm-mo-web-stories-life-style-2022 anjali-ameer-first-transgender-heroine-in-india

ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ നായികയാണ് അഞ്ജലി.

മമ്മൂട്ടി നായകനായി എത്തിയ 'പേരന്‍പ്' എന്ന ചിത്രത്തിലൂടെയാണ് അഞ്ജലി ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.

പേരന്‍പ് സിനിമയും അഞ്ജലിയുടെ കഥാപാത്രവും വളരെയധികം ശ്രദ്ധിക്കപ്പെട്ടു

കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ ആയിരിന്നു അഞ്ജലിയുടെ ബിരുദ പഠനം

അഭിനയം കൂടാതെ മോഡലിംഗ് രംഗത്തും താരം സജീവമാണ്