കറുപ്പിൽ തിളങ്ങി മുൻ ലോകസുന്ദരി മാനുഷി ഛില്ലർ

ഫാഷനിസ്റ്റകൾക്ക് ഏറെ പ്രിയങ്കരിയാണ് മുൻ ലോകസുന്ദരി മാനുഷി ഛില്ലർ.

content-mm-mo-web-stories-life-style content-mm-mo-web-stories 516j9tn9t9gej9ijlfei4hch5l content-mm-mo-web-stories-life-style-2022 6pbnijk63tc68c26230npf8c9s manushi-chhillar-stunning-in-a-black-attire

ട്രെൻഡി ഫോട്ടോഷൂട്ടുകളുമായാണ് മാനുഷി ആരാധകരെ അമ്പരപ്പിക്കാറുള്ളത്.

താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടും ആരാധകരുടെ മനംകവർന്നു.

ട്രെന്റി കറുപ്പ് ഗൗണ്‍ ആണ് മാനുഷിയുടെ വേഷം.

ഫാഷൻ ഡിസൈനർ സൂര്യ സർക്കാർ ആണ് ഈ ഡ്രസ് ഒരുക്കിയത്.