മലയാളിയായ അപർണ മൾബറി

ജനിച്ചത് അമേരിക്കയിലാണെങ്കിലും മൂന്ന് വയസായപ്പോൾ അപർണ കേരളത്തിലെത്തി

content-mm-mo-web-stories-life-style content-mm-mo-web-stories 6dsda1bjg4ju519oofg3e5k1th content-mm-mo-web-stories-life-style-2022 story-of-aparna-mulberry-malayalam-speaking-american-lady 1jcq271e3qobdpol270jl7tolf

രൂപത്തിലും ഭാവത്തിലും സംസാരത്തിലും തനി മലയാളിയാണ് ഇപ്പോൾ അപർണ

ഏത് നാട്ടിൽ പോയാലും കേരളത്തിന്റെ സംസ്കാരം കൂടെ കൂട്ടാനാണ് അപർണയ്ക്ക് താല്പര്യം

സോഷ്യൽ മീഡിയ വഴി ഓൺലൈൻ ഇംഗ്ലീഷ് പഠന ക്ലാസ്സുകളും അപർണ നടത്തുന്നുണ്ട്

കാർഡിയോളജിസ്റ്റ് ആയ അമൃതശ്രീയാണ് അപർണയുടെ ജീവിത പങ്കാളി.