ലെഹംഗയിൽ ഹോട്ട് ലുക്കിൽ ഭൂമി പട്നേക്കർ

അൾട്രാ മോഡേൺ ലെഹംഗ സെറ്റിൽ ഹോട്ട് ലുക്കിൽ തിളങ്ങി നടി ഭൂമി പട്നേക്കർ.

content-mm-mo-web-stories-life-style content-mm-mo-web-stories qim2f0abi6vfe58vpaftm5l6b content-mm-mo-web-stories-life-style-2022 6pltfhvn3rr8ujkohj5kg7ie2l bhumi-pednekar-in-bralette-and-embroidered-lehenga

ഹെവി എംബ്ബല്ലിഷ്മെന്റ് വർക്കുകളുള്ള സിൽവർ ലെഹംഗയാണ് ഭൂമി ധരിച്ചത്.

പ്ലൻജിങ് സ്വീറ്റ് ഹാർട്ട് നെക്‌ലൈൻ ഉള്ള ബീജ് ബ്രാലറ്റ് പെയർ ചെയ്തു.

എംബ്രോയ്ഡറിയുള്ള ബീജ് സറി ദുപ്പട്ടയാണ് ഒപ്പമുണ്ടായിരുന്നത്.

ചോക്കർ, കമ്മൽ, ഫ്ലോറൽ റിങ്, ബ്രേസ്‌ലറ്റ് എന്നിവയായിരുന്നു ആക്സസറീസ്.