ഇന്ദുജാ രവിചന്ദ്രൻ ഗ്ലാമർ ലുക്കിൽ

സോഫ്റ്റ്‌വെയർ എൻജിനീയറിങ് മേഖലയിൽ നിന്നാണ് ഇന്ദുജ സിനിമയിലേക്കെത്തിയത്

199ohgnhv07j2vj9741otsgoof content-mm-mo-web-stories-life-style content-mm-mo-web-stories indhuja-ravi-chandran-in-alluring-look content-mm-mo-web-stories-life-style-2022 5nn9aufeb84ariqkqunlgena3k

മോഡലിങ്ങിൽ നിന്ന് പരസ്യ ചിത്രങ്ങളിലേക്കും താരം എത്തി

"മെയാദ മാൻ" എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ ലോകത്തേക്കെത്തിയത്.

ദളപതി വിജയ് നായകനായെത്തിയ "ബിഗിൽ" സിനിമയിലൂടെ പ്രേക്ഷകപ്രീതി നേടി

മെർക്കുറി, ബൂമറാംഗ്,, സൂപ്പർ ഡ്യുപ്പർ, മാഗമുനി, മൂക്കുത്തി അമ്മൻ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്