സാരിയിൽ തിളങ്ങി ഋതു മന്ത്ര

സാരിയിൽ സിമ്പിൾ ലുക്കിലുള്ള ഫോട്ടോസാണ് താരം പങ്ക് വച്ചത്

52o7f9ime7t64q7povl5g0dmh2 content-mm-mo-web-stories-life-style 389te3hb9rqa5bom31gj1npn13 content-mm-mo-web-stories content-mm-mo-web-stories-life-style-2022 model-rithu-manthra-looks-ravishing-in-saree

റിയാലിറ്റി ഷോകളിലൂടെയും മോഡൽ ഫോട്ടോ ഷൂട്ടുകളിലൂടെയും ഋതു മന്ത്ര സുപരിചിതയാണ്

മോഡൽ പ്രൊഫഷനാക്കിയ ഋതു കിംഗ് ലയർ, ഹണി ബീ 2 തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്

സമൂഹ മാധ്യമങ്ങളിൽ വളരെയധികം ആക്ടിവായിട്ടുള്ള ഒരാളാണ് ഋതു

താരത്തിന്റെ ഫോട്ടോഷൂട്ടുകൾ പലപ്പോഴും വൈറലാകാറുണ്ട്