അടിപൊളി ലുക്കിൽ പാർവ്വതി നായർ

content-mm-mo-web-stories-life-style content-mm-mo-web-stories 7s2te9e0rjvh34u6iu1q19hnst 5vp1ei4imhn1n7s5ep11q7d0ch content-mm-mo-web-stories-life-style-2022 south-indian-actress-parvathi-nair-looks-bewitching-in-new-look

മോഡലും സുഹൃത്തുമായ ഡായോനയുമായുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്

അബുദാബിയിലെ ഒരു മലയാളി കുടുംബത്തിൽ ആണ് പാർവതി ജനിച്ചത്

മോഡലിങ്ങും പരസ്യചിത്രങ്ങളും വഴി ചലച്ചിത്രരംഗത്തേക്ക്

വികെ പ്രകാശ് സംവിധാനം ചെയ്ത പോപ്പിൻസ് എന്ന സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറ്റം

മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും താരം അഭിനയിച്ചിട്ടുണ്ട്

2010 ൽ 'മിസ്സ് കർണ്ണാടക' ടൈറ്റിൽ കരസ്ഥമാക്കിയിട്ടുണ്ട്