ജാസ്മിൻ എം മൂസ

കോഴിക്കോട് മുക്കം സ്വദേശിയാണ് ജാസ്മിൻ എം മൂസ

content-mm-mo-web-stories-life-style content-mm-mo-web-stories content-mm-mo-web-stories-life-style-2022 1sifne8bg2gl9i070v4994jise fitness-trainer-jasmine-m-moosa-viral-photos 2q94g3h4np4lljqu95vmba40cr

ബാംഗ്ലൂർ ആസ്ഥാനമായുള്ള ഒരു സർട്ടിഫൈഡ് ഫിറ്റ്നസിലെ പരിശീലകയാണ് ജാസ്മിൻ

ബോഡി ബിൽഡിങ്, ജിം ട്രെയിനിങ്, യാത്രകൾ എന്നിവയിൽ താല്പര്യം

വളരെയധികം മോശം സാഹചര്യങ്ങളിലൂടെ കടന്നുപോയ ജാസ്മിൻ പലപ്പോഴും അത്‌ സോഷ്യൽ മീഡിയയിൽ പങ്ക് വെയ്ക്കാറുണ്ട്

അത്തരത്തിലുള്ള ജാസ്മിന്റെ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലാകാറുണ്ട്