അനാർക്കലിയിൽ അഴകോടെ കരീഷ്മ കപൂർ

അനാർക്കലിയിൽ തിളങ്ങി ബോളിവുഡ് താരം കരീഷ്മ കപൂർ.

content-mm-mo-web-stories-life-style content-mm-mo-web-stories content-mm-mo-web-stories-life-style-2022 karisma-kapoor-in-silk-anarkali 1gie7o7o65p5218id8slakc1rs 6um7er4pqr3lk6vk58rj0u8tok

ഈ ഐവറി അനാർക്കലി ചന്ദേരി സിൽക്കിലാണ് ഒരുക്കിയത്.

പൂനിത് ബാലന്റെ ലേബലിൽ നിന്നുള്ള ഈ അനാർക്കലിക്ക് 65000 രൂപയാണ് വില.

എലഗന്റ് സ്റ്റൈൽ ആഭരണങ്ങളാണ് താരം ആക്സസറൈസ് ചെയ്തത്.

ജയ്പുരിൽ നടന്ന ചടങ്ങിലാണ് ഇങ്ങനെ ക്ലാസിക് ലുക്കിൽ കരീഷ്മ എത്തിയത്