സ്റ്റൈലിഷ് ലുക്കിൽ താരസുന്ദരി ഗായത്രി

നടി ഗായത്രി സുരേഷിന്റെ സ്റ്റൈലിഷ് ചിത്രങ്ങൾ ശ്രദ്ധ നേടുന്നു.

content-mm-mo-web-stories-life-style content-mm-mo-web-stories content-mm-mo-web-stories-life-style-2022 34da7og104vrsioud8jtakgrh6 2le2a031bv1cjtoql893ph9vao gayathri-suresh-stylish-look

മാഹി എന്ന സിനിമയുടെ പ്രചാരണപരിപാടിയിലാണ് താരം തിളങ്ങിയത്.

ചുവപ്പ് ടോപ്പും മഞ്ഞ പലാസോ പാന്റ്ുമാണ് ഗായത്രിയുടെ വേഷം.

ആക്സസറീസിൽ നോസ് റിങ് ആണ് ഹൈലൈറ്റ്.

മനോഹരമായ ഐ മേക്കപ്പും പിങ്ക് ലിപ്സും ഗായത്രിയെ സുന്ദരിയാക്കുന്നു.