നവവധുവായി ആലിയ ഒരുങ്ങിയതിങ്ങനെ

4ok5c6i4bn1kt336jeslkkjhn web-stories https-www-manoramaonline-com-web-stories-life-style 2b51eh2mlmo459ki5vuolmv21s https-www-manoramaonline-com-web-stories-life-style-2022

സബ്യസാചി ഡിസൈൻ ചെയ്ത ഐവറി ഓർഗൻസ സാരിയിലാണ് ആലിയ നവവധുവായത്.

Image Credit: Instagram

ഗോൾഡൻ എംബ്രോയ്ഡറിയാണ് ഈ സാരിയുടെ മുഖ്യ ആകർഷണം. ‌

Image Credit: Instagram

ചിത്രശലഭം, ചെടികൾ, പൂക്കൾ എന്നീ ഡിസൈനുകളിലാണ് എംബ്രോയ്ഡറി.

Image Credit: Instagram

കൈകൊണ്ട് നെയ്തെടുത്ത ടിഷ്യൂ വെയ്ൽ പെയർ ചെയ്തിട്ടുണ്ട്.

Image Credit: Instagram

സബ്യസാചി ഹെറിട്ടേജ് ജ്വല്ലറിയിൽ നിന്നുള്ള ആഭരണങ്ങളാണ് ആക്സസറീസ്.

Image Credit: Instagram

ഐവറി സിൽക്ക് ഷെർവാണിയാണ് രൺബീർ ധരിച്ചത്.

Image Credit: Instagram

സബ്യസാചി അൺകട്ട് ഡയമണ്ട് ബട്ടണുകള്‍ ആണ് ഇതിന്റെ പ്രധാന ആകർഷണം.

Image Credit: Instagram
Web Stories

For More Webstories Visit:

manoramaonline.com/web-stories/life-style.html
Read Article