18 APRIL 2022
തനി നാടനായി ദൃശ്യ രഘുനാഥ്
web-stories https-www-manoramaonline-com-web-stories-life-style 503co37jbbth18p9dl59ef75rq 7vt51o64lich2rf2mpdbab2pgt https-www-manoramaonline-com-web-stories-life-style-2022
നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച നടിയാണ് ദൃശ്യ രഘുനാഥ്
Image Credit: Sangeeth M S , Gaanam Media
ഹാപ്പി വെഡ്ഡിങ്ങിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം
Image Credit: Sangeeth M S , Gaanam Media
ഹാപ്പി വെഡ്ഡിങ്ങിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു
Image Credit: Sangeeth M S , Gaanam Media
പിന്നീട് നിരവധി ചിത്രങ്ങളിൽ ചെറിയ കഥാപാത്രങ്ങൾ ചെയ്തു
Image Credit: Sangeeth M S , Gaanam Media
റോഷൻ മാത്യു നായകനായ 'മാച്ച് ബോക്സ്' എന്ന ചിത്രത്തിലൂടെയാണ് ദൃശ്യ പിന്നീട് നായികയായി പ്രേക്ഷകർക്ക് മുന്നിലെത്തിയത്
Image Credit: Sangeeth M S , Gaanam Media
Web Stories
For More Webstories Visit:
manoramaonline.com/web-stories/life-style.html