ടെലിവിഷൻ, ചലച്ചിത്ര മേഖലകളിൽ തന്റെ സാന്നിധ്യം അറിയിച്ച നടിയാണ് സാധിക വേണുഗോപാൽ.
അവതാരകയായ സാധിക നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്
2009-ൽ മോഡലിങ്ങിലൂടെയാണ് സാധിക തന്റെ കരിയർ ആരംഭിച്ചത്
ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട്' എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനയ അരങ്ങേറ്റം , മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന പട്ടുസാരി എന്ന സീരിയലിലൂടെ ആണ് ആദ്യമായി നായികയായത്