ഗൗണിൽ ഹോട്ട് ലുക്കിൽ ആകാൻഷ

h76truuqt2puorl5p7solur7 383t0te0r57lv0r5oepntr0qqb web-stories https-www-manoramaonline-com-web-stories-life-style https-www-manoramaonline-com-web-stories-life-style-2022

ആലിയ, രൺബീർ ‌വെഡ്ഡിങ് പാര്‍ട്ടിയിൽ തിളങ്ങി ആകാൻഷ രഞ്ജൻ കപൂർ.

Image Credit: Akasha Ranjan Kapoor/Instagram

സീക്വിൻ ഗൗണിൽ ഹോട്ട് ലുക്കിലാണ് ആകാൻഷ പാർട്ടിക്ക് എത്തിയത്.

Image Credit: Akasha Ranjan Kapoor/Instagram

പ്ലൻജിങ് നെക്‌ലൈനും ഫിഗർ ഹഗ്ഗിങ് ഡീറ്റൈലുമാണ് ബീജ് സ്ട്രാപി ഗൗണിന്റെ പ്രത്യേകത.

Image Credit: Akasha Ranjan Kapoor/Instagram

ആലിയയുടെ വിവാഹദിനത്തിൽ പച്ച നിറത്തുള്ള ഓർഗൻസ സാരിയാണ് ആകാൻഷ ധരിച്ചത്.

Image Credit: Akasha Ranjan Kapoor/Instagram

ഫ്ലോറൽ ഡിസൈനുകളുള്ള സാരിക്കൊപ്പം ഫുൾസ്ലീവ് ബ്ലൗസ് പെയർ ചെയ്തു.

Image Credit: Akasha Ranjan Kapoor/Instagram

താരത്തിന്റെ ഈ ലുക്കും നിരവധി അഭിനന്ദനങ്ങൾ നേടിയിരുന്നു.

Image Credit: Akasha Ranjan Kapoor/Instagram
WEB STORY

For More Webstories Visit:

manoramaonline.com/web-stories/life-style
Read Article