വെസ്റ്റേണ്‍ ലുക്കിൽ ബിന്ദു പണിക്കരുടെ മകൾ

4j6h6karp80667nop75hj4fp4b web-stories https-www-manoramaonline-com-web-stories-life-style 565t11btnpi2qvas0gelkg3cpg https-www-manoramaonline-com-web-stories-life-style-2022

ബിന്ദു പണിക്കരുടെ മകൾ കല്യാണിയുടെ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു.

Image Credit: Image Credits : Athul Krishna

വെസ്റ്റേൺ ലുക്കിലാണ് താരപുത്രി തിളങ്ങിയത്.

Image Credit: Image Credits : Athul Krishna

മേക്കപ് ആർട്ടിസ്റ്റ് ജോ അടൂരാണ് ഫോട്ടോഷൂട്ടിനു പിന്നിൽ.

Image Credit: Image Credits : Athul Krishna

ക്രോപ് ടോപ്പും ബോട്ടം ഹൈ വെയ്സിറ്റ് പാന്റ്സുമാണ് കല്യാണിയുടെ വേഷം.

Image Credit: Image Credits : Athul Krishna

സ്കിൻ ടോണ്‍ മേക്കപ്പും ഓപ്പൺ ഹെയർ സ്റ്റൈലും കല്യാണിയെ സുന്ദരിയാക്കുന്നു.

Image Credit: Image Credits : Athul Krishna
WEB STORY

For More Webstories Visit:

manoramaonline.com/web-stories/life-style
Read Article