സിൽക് ലെഹംഗയിൽ രാകുൽ പ്രീത് സിങ്

5vj4fda6n9bvtbn7kh1avd9rqg 398du5phj3q41dnqiltjneh7k6 web-stories https-www-manoramaonline-com-web-stories-life-style https-www-manoramaonline-com-web-stories-life-style-2022

പ്രിന്റഡ് സിൽക് ലെഹംഗയിലുള്ള ചിത്രങ്ങൾ പങ്കുവച്ച് രാകുൽ പ്രീത് സിങ്.

Image Credit: Instagram

ഫാഷൻ ഡിസൈനർ ജെജെ വാലായയുടെ ലേബലിൽ നിന്നുള്ള ലെഹംഗയാണിത്.

Image Credit: Instagram

ലെഹംഗ സ്കർട്ടും അനുയോജ്യമായ ബ്രാലറ്റുമാണ് പെയർ ചെയ്തത്.

Image Credit: Instagram

വി നെക്‌ലൈൻ, ഫ്ലോറൽ എംബ്രോയ്ഡറി, ബോർഡർ എന്നിവ അനാർക്കലിയെ ആകർഷകമാക്കുന്നു.

Image Credit: Instagram

റൺവേ 38 എന്ന സിനിമയുടെ പ്രചാരണ പരിപാടിയിലാണ് ഈ ഔട്ട്ഫിറ്റിൽ താരം തിളങ്ങിയത്.

Image Credit: Instagram
Web Stories

For More Webstories Visit:

manoramaonline.com/web-stories/life-style.html