28 APRIL 2022
ഗ്ലാമറസ് ലുക്കിൽ രസ്ന പവിത്രൻ
7dd2fn985ijj3ecdtnu44qgssj 512nf5kno8io7m66c09c1vvdtm web-stories https-www-manoramaonline-com-web-stories-life-style https-www-manoramaonline-com-web-stories-life-style-2022
നാടൻ കഥാപാത്രങ്ങളിലൂടെ സിനിമയിൽ ശ്രദ്ധനേടിയ താരമാണ് രസ്‌ന
ഇപ്പോൾ രസ്ന വേറിട്ട ഗെറ്റപ്പിലാണ് എത്തിയിരിക്കുന്നത്
ഊഴം, ജോമോന്‍റെ സുവിശേഷങ്ങൾ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ്
'തെരിയാമാ ഉന്ന കാതലിച്ചിട്ടേന്‍’ എന്ന തമിഴ് സിനിമയില്‍ നായികയായി
ആ ചിത്രത്തിലൂടെ രസ്ന ഏറെ പ്രേക്ഷക പ്രശംസ നേടി
അനൂപ് അരവിന്ദ് ആണ് കോസ്റ്റ്യൂം ഡിസൈനർ
സെനി ഫോട്ടോഗ്രഫിയും ശ്രുതി സായി മേക്കപ്പും ചെയ്തിരിക്കുന്നു
Web Stories
For More Webstories Visit:
manoramaonline.com/web-stories/life-style.html