മെർലിൻ മൺറോയുടെ ഗൗണിൽ മെറ്റ് ഗാല വേദിയിൽ

3m5mag99ji309qn08ur1hq5r53 7il6hl03ds4bcepvspb15a1lip web-stories https-www-manoramaonline-com-web-stories-life-style https-www-manoramaonline-com-web-stories-life-style-2022

മെറ്റ് ഗാല 2022 ൽ നടി മെർലിൻ മൺറോയുടെ ഗൗൺ ധരിച്ചെത്തി സൂപ്പർ മോഡൽ‍ കിം കർദാഷിയാൻ.

Image Credit: Kim Kardashian/ Instagram

1962ൽ ജോൺ എഫ് കെന്നഡിയുടെ ജന്മദിനാഘോഷത്തിന് മെർലിൻ ധരിച്ച ഐകോണിക് ഗൗൺ ആണിത്.

Image Credit: Kim Kardashian/ Instagram

6000 ക്രിസ്റ്റലുകളുള്ള ഈ ഗൗൺ ഡിസൈനർ ജീൻ ലൂയിസ് ആണ് ഡിസൈൻ ചെയ്തത്.

Image Credit: Kim Kardashian/ Instagram

1962ൽ 1440 ഡോളറാണ് മെർലിന്‍ ഈ ഗൗണിനായി മുടക്കിയത്. 1999 ൽ 1.26 മില്യൻ ഡോളറിന് ലേലത്തിൽ പോയി.

Image Credit: Kim Kardashian/ Instagram

2016ലെ ലേലത്തിൽ 4.6 മില്യൻ ഡോളറിന് ലേലം ചെയ്ത ഗൗൺ അങ്ങനെ ചരിത്രത്തിൽ ഇടം നേടി

Image Credit: Kim Kardashian/ Instagram
Web Stories

For More Webstories Visit:

manoramaonline.com/web-stories/life-style.html
Read Article