47ന്റെ ചെറുപ്പം; രവീണ ടണ്ടന്റെ സൗന്ദര്യ രഹസ്യം

e41q78gd5jut84s45r9qnp7sm web-stories https-www-manoramaonline-com-web-stories-life-style 6p9i0e7ed51snq6ol27i56l1gn https-www-manoramaonline-com-web-stories-life-style-2022

47 കാരി രവീണയുടെ ചർമത്തിൽ ഇപ്പോഴും യുവത്വം നിറഞ്ഞു നില്‍ക്കുന്നു.

Image Credit: Instagram

ഉബ്ടൻ ഫെയ്സ് മാസ്ക് ആണ് താരത്തിന്റെ സൗന്ദര്യത്തിന് കരുത്തേകുന്നത്.

Image Credit: Instagram

ഈ സൗന്ദര്യക്കൂട്ട് സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ഉപയോഗപ്രദമാണ്.

Image Credit: Instagram

ഗോതമ്പു പൊടി, കടലമാവ്, കസ്തൂരി മഞ്ഞൾ, തൈര്,നാരങ്ങാനീര്, പനിനീർ എന്നിവയാണ് ഇതിനു വേണ്ടത്.

Image Credit: Instagram

മുകളിൽ പറഞ്ഞ പദാർത്ഥങ്ങൾ പനിനീരിൽ യോജിപ്പിച്ച് ഒരു പേസ്റ്റ് രൂപത്തിലാക്കി മുഖത്തു പുരട്ടാം.

Image Credit: Instagram
WEB STORY

For More Webstories Visit:

manoramaonline.com/web-stories/life-style
Read Article