സോറിയാസിസ് മറച്ചു വയ്ക്കാതെ കാര ഡെലിവീങ്

content-mm-mo-web-stories-life-style 289imf3gbupm24d7id2dgekcd2 content-mm-mo-web-stories 47rh5elsgt5aab41k9rk4hbj2d content-mm-mo-web-stories-life-style-2022 cara-delevingne-praised-for-not-hiding-her-psoriasis

സോറിയാസിസ് പാടുകൾ മറച്ചു വയ്ക്കാതെ മെറ്റ് ഗാല 2022 ന്റെ വേദിയിലെത്തി നടിയും മോഡലുമായ കാര ഡെലിവീങ്.

Image Credit: Instagram

കാരയുടെ ധീരമായ ഈ പ്രവൃത്തി ചർച്ചയാവുകയും നിരവധി അഭിനന്ദനങ്ങൾ നേടുകയും ചെയ്തു.

Image Credit: Instagram

റെഡ് ക്രോപ്പഡ് ജാക്കറ്റും പാന്റുമായിരുന്നു കാരയുടെ വേഷം. റെഡ് കാർപറ്റിലേക്ക് എത്തിയതോടെ താരം ജാക്കറ്റ് ഊരി.

Image Credit: Instagram

ശരീരത്തിൽ മെറ്റാലിക് ഗോൾഡ് പെയിന്റ് ചെയ്തിരുന്നു. സോറിയാസിസിന്റെ പാടുള്ള ഭാഗങ്ങളിൽ പെയിന്റ് ഒഴിവാക്കി.

Image Credit: Instagram

സോറിയാസിസ് കാരണം പുറത്തേക്ക് പോകാൻ മടിക്കുന്നവർക്ക് ധൈര്യമേകാനാണ് കാരയുടെ ഈ പ്രവൃത്തി.

Image Credit: Instagram