സാരിയിൽ അതിസുന്ദരിയായി കീർത്തി സുരേഷ്

content-mm-mo-web-stories-life-style content-mm-mo-web-stories keerthy-suresh-in-sequin-saree content-mm-mo-web-stories-life-style-2022 1p8e5grv7mts2l95t18e02gksf 4rn1jgr26r0la4200ifs15ua0f

സീക്വിൻ സാരിയിൽ തിളങ്ങി തെന്നിന്ത്യൻ താരസുന്ദരി കീർത്തി സുരേഷ്.

Image Credit: Instagram

ലോങ് സ്ലീവ് ബ്ലൗസ് ആണ് പെയർ ചെയ്തത്. ആക്സസറീസിൽ മിനിമൽ ലുക്ക് ആയിരുന്നു.

Image Credit: Instagram

ഓപ്പൺ ഹെയർ സ്റ്റൈലും ഡ്യൂ മേക്കപ്പും കീർത്തിയെ കൂടുതല്‍ സുന്ദരിയാക്കി.

Image Credit: Instagram

സർകാരു വാരി പാട്ട എന്ന സിനിമയുടെ പ്രീ റിലീസ് ഇവന്റിലാണ് കീർത്തി തിളങ്ങിയത്.

Image Credit: Instagram

മഹേഷ് ബാബുവാണ് സിനിമയിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Image Credit: Instagram

ഇവന്റിൽ നിന്നുള്ള ചിത്രങ്ങൾ കീർത്തി സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു.

Image Credit: Instagram