കലിഫോർണിയയിൽ ദീപിക ‘ഷോ’

web-stories https-www-manoramaonline-com-web-stories-life-style 376bv0fbsk65gpclfqmq6c2asr 3fhiropp4l5shiaka74akjl83i https-www-manoramaonline-com-web-stories-life-style-2022

ആഡംബര ബ്രാൻഡ് ലൂയി വിറ്റോൻ സംഘടിപ്പിച്ച 2023 ക്രൂസ് ഷോയിൽ തിളങ്ങി ദീപിക പദുകോൺ.

നിക്കോളസ് ഹെക്വിയറിന്റെ വിന്റർ കലക്‌ഷനിലെ മിനിഡ്രസ്സ് ആണ് ദീപിക ധരിച്ചത്.

വെള്ള, മഞ്ഞ, കടും നീല നിറങ്ങൾ സ്ട്രിപ് പാറ്റേണിൽ നൽകിയാണ് ഡിസൈൻ

ഇതിനുമുകളിലായി ഓവർ സൈസ് ജാക്കറ്റും താരം ധരിച്ചിട്ടുണ്ട്. ലെതർ ടാസിൽസും പഫ്ഡ് സ്ലീവും ജാക്കറ്റിലുണ്ട്.

ലൂയി വിറ്റോനിന്റെ ആദ്യ ഇന്ത്യൻ ബ്രാൻഡ് അംബാസഡർ ആണ് താരം.

Web Stories

For More Webstories Visit:

manoramaonline.com/web-stories/life-style.html
Read Article