പിങ്കിൽ ദേവതയായി കീർത്തി സുരേഷ്

3p9tupbsnnpt8f460cep08crha web-stories o793lbt6tfegcggkcuhugv3ph https-www-manoramaonline-com-web-stories-life-style https-www-manoramaonline-com-web-stories-life-style-2022

പിങ്ക് ഗൗണിൽ വ്യത്യസ്ത ലുക്കിൽ തിളങ്ങി തെന്നിന്ത്യൻ താരസുന്ദരി കീർത്തി സുരേഷ്.

Image Credit: Instagram

പുതിയ സിനിമ സർക്കാരു വാരി പാട്ടയുടെ പ്രചാരണ പരിപാടിക്ക് വേണ്ടിയായിരുന്നു ഇത്. ദ് ഹൗസ് ഓഫ് എക്സോട്ടിക്ക് എന്ന ഫാഷൻ ഹൗസിന്റെ കലക്‌ഷനിൽ നിന്നുള്ളതാണ് ഗൗൺ.

Image Credit: Instagram

ടർട്ടിൽ നെക്കും ഫുൾസ്ലീവും ഹൈ സ്ലിറ്റുമാണ് ഗൗണിന്റെ പ്രത്യേകത.

Image Credit: Instagram

സ്വർണക്കമ്മൽ, ഗോൾഡും കറുപ്പും നിറങ്ങളുള്ള മാല എന്നിവയായിരുന്നു ആക്സസറീസ്.

Image Credit: Instagram
Web Stories

For More Webstories Visit:

manoramaonline.com/web-stories/life-style.html