അഭയയുടെ വസ്ത്രധാരണം നിലപാടുകളുടെ പ്രതിഫലനം

2g7u334he4i9keblhs9gqhkpiq web-stories https-www-manoramaonline-com-web-stories-life-style n5lpk3hkvbs9pkvhkp55jh1b1 https-www-manoramaonline-com-web-stories-life-style-2022

ഗായിക അഭയ ഹിരൺമയിയുടെ ഫാഷൻ ഫോട്ടോഷൂട്ടുകൾ ശ്രദ്ധ നേടാറുണ്ട്.

Image Credit: Instagram

ഇഷ്ടമുള്ള കാര്യം ചെയ്യുക എന്ന തീരുമാനം നടപ്പിലാക്കുകയാണ് അഭയ ഈ ഷൂട്ടുകളിലൂടെ.

Image Credit: Instagram

എല്ലാത്തരം വസ്ത്രങ്ങളും ഇണങ്ങുന്ന ആൾ എന്ന് പലരും അഭിപ്രായപ്പെടാറുണ്ട്.

Image Credit: Instagram

വസ്ത്രധാരണം സ്വന്തം നിലപാടുകളുടെ പ്രതിഫലനമാണെന്ന് അഭയ വിശ്വസിക്കുന്നു.

Image Credit: Instagram

വസ്ത്രങ്ങളും ആഭരണങ്ങളും മറ്റുള്ളവരുമായി പങ്കുവയ്ക്കാനും ഇഷ്ടമാണ്.

Image Credit: Instagram

വസ്ത്രധാരണം കൊണ്ട് ശ്രദ്ധിക്കാന്‍ തോന്നിയ കുറച്ചുപേരേയുള്ളൂ. പ്രിയങ്ക ഗാന്ധിയാണ് അതിൽ ഒരാൾ.

Image Credit: Instagram

ബോളിവുഡിലെയും ഹോളിവുഡിലെയും എല്ലാ ഡിസൈനര്‍മാരെയും അഭയ പിന്തുടരുന്നുണ്ട്.

Image Credit: Instagram
Web Stories

For More Webstories Visit:

manoramaonline.com/web-stories/life-style.html