മുടി വളരാൻ മീനാക്ഷിയുടെ സൂത്രപ്പണി‌

6n4nhjpq1ea1aqte91ncc8ifm1 web-stories 663fhuhp15p0998jl5rjialo78 https-www-manoramaonline-com-web-stories-life-style https-www-manoramaonline-com-web-stories-life-style-2022

നേന്ത്രപ്പഴവും മുട്ടയും ഉപയോഗിച്ചുള്ള ഹെയർമാസ്ക് ആണ് മുടിയുടെ സംരക്ഷണത്തിന് മീനാക്ഷി ഉപയോഗിക്കുന്നത്.

Image Credit: Instagram

ഈ ഹെയർ മാസ്ക് ഉപയോഗിക്കുന്നതിലൂടെ വളരെ വേഗം ഫലം ലഭിക്കുന്നു.

Image Credit: Instagram

നന്നായി പഴുത്ത ഒരു നേന്ത്രപ്പഴം ഉടച്ചതിലേക്ക് ഒരു മുട്ട ഉടച്ചു ചേർക്കുക.

Image Credit: Instagram

മുട്ടയുടെ മഞ്ഞയും വെള്ളയും ഉപയോഗിക്കാം. ഇതു നന്നായി മിക്സ് ചെയ്ത് തലയിൽ തേയ്ക്കാം.

Image Credit: Instagram

15 മിനിറ്റിനുശേഷം ഷാംപൂവും കണ്ടീഷനറും ഉപയോഗിച്ച് തല കഴുകണം. അതിനുശേഷം സീറം ഉപയോഗിച്ച് മുടി ചീകി ഒതുക്കും.

Image Credit: Instagram

ഇതോടെ മുടിക്ക് നല്ല തിളക്കവും മിനുസവും ലഭിക്കുമെന്നും വൃത്തിയായി കിടക്കുമെന്നും മീനാക്ഷി പറയുന്നു.

Image Credit: Instagram
WEB STORY

For More Webstories Visit:

manoramaonline.com/web-stories/life-style
Read Article