ലൂയി വിറ്റോൻ ഗൗണിൽ ദീപിക

content-mm-mo-web-stories-life-style content-mm-mo-web-stories 3oahhasv32bcpchcmju1b4vs8c content-mm-mo-web-stories-life-style-2022 deepika-padukone-in-louis-vuitton-red-gown-at-cannes 30re2q96clf7bt70foi1tv6srg

കാൻ ചലച്ചിത്ര മേള റെഡ് കാർപറ്റിൽ ലൂയി വിറ്റോൺ ഗൗണിൽ തിളങ്ങി ദീപിക പദുകോൺ.

Image Credit: Instagram

ചുവപ്പ് സില്‍ക് ഗൗൺ ആണ് ദീപിക ധരിച്ചത്.

Image Credit: Instagram

പ്ലൻജിങ് ‘V’ നെക്‌ലൈൻ ആണ് ഗൗണിനുള്ളത്. ഇതിന്റെ അരഭാഗത്ത് ഫ്രിൽ നൽകിയിട്ടുണ്ട്.

Image Credit: Instagram

വജ്ര നെക്‌ലേസ് പെയർ ചെയ്തു. മിനിമൽ മേക്കപ് ലുക്ക് ആണ് തിരഞ്ഞെടുത്തത്.

Image Credit: Instagram

നൂഡ് ഐ ഷാഡോയും റെഡ് ലിപ്സ്റ്റിക്കും മെസ്സി ഹാഫ് ബൺ ഹെയർ സ്റ്റൈലും ലുക്കിന് മിഴിവേകി.

Image Credit: Instagram

കാൻ ഫിലിം ഫെസ്റ്റിവൽ ജൂറിയിൽ അംഗമാണ് ദീപിക.

Image Credit: Instagram