നര പ്രതിരോധിക്കാൻ നാടൻ വിദ്യകൾ

60vvubnifoi4s2v291fgtrt15p web-stories https-www-manoramaonline-com-web-stories-life-style ln72djij37lvponvhhp993di0 https-www-manoramaonline-com-web-stories-life-style-2022

മുടിയിൽ നര വീഴുന്നത് ആശങ്കയോടെയാണ് പലരും കാണുന്നത്. അത് തടയാനാകില്ല.

Image Credit: Shutterstock.com

എന്നാൽ നരയുടെ വേഗം കുറയ്ക്കാനും മുടിയുടെ കറുപ്പഴക് സംരക്ഷിക്കാനുമാകും.

Image Credit: Shutterstock.com

അതിനായി വീട്ടിലിരുന്ന് ചെയ്യാവുന്ന ചില സൂത്രങ്ങളുണ്ട്. അവയിൽ ചിലത് ഇതാ.

Image Credit: Shutterstock.com

ചിരട്ട കനലിൽ മൈലാഞ്ചി ഇല വിതറുക. ഈ കരിഞ്ഞ ഇലയും ചിരട്ടക്കരിയും പൊടിച്ചെടുത്തത് ഉപയോഗിച്ച് എണ്ണ കാച്ചി ഉപയോഗിക്കാം.

Image Credit: Shutterstock.com

കുളിക്കുന്നതിനു മുമ്പ് കടുക്കയും മൈലാഞ്ചിയും അരച്ച് മുടിയിൽ പുരട്ടുക. മുടിയുടെ കരുത്ത് കൂട്ടാനും കറുപ്പ് നിറമേകാനും ഇതു നല്ലതാണ്.

Image Credit: Shutterstock.com

കഞ്ഞിവെള്ളം ഉപയോഗിച്ച് തല കഴുകുന്നത് അഴുക്കും താരനും അകറ്റാൻ സഹായിക്കും.

Image Credit: Shutterstock.com
WEB STORY

For More Webstories Visit:

manoramaonline.com/web-stories/life-style
Read Article