സബ്യസാചി സാരിയിൽ തിളങ്ങി അദിതി റാവു ഹൈദിരി

6tedu328alfkq2o1l6grpss16m 75bpimah0h9n9o7tbk8f4k6biq web-stories https-www-manoramaonline-com-web-stories-life-style https-www-manoramaonline-com-web-stories-life-style-2022

കാൻ ചലച്ചിത്ര മേളയിൽ സബ്യസാചി സാരിയിൽ തിളങ്ങി അദിതി റാവു ഹൈദിരി.

Image Credit: Instagram

പ്രസ്റ്റീൻ ഐവറി ഓർഗൻസ സാരിയാണ് താരസുന്ദരി തിരഞ്ഞെടുത്തത്.

Image Credit: Instagram

ഹാന്റ് ഡൈ ചെയ്തെടുത്ത സാരിയിൽ എംബ്രോയ്ഡറിയാണ് പ്രധാന ആകർഷണം.

Image Credit: Instagram

ഫുൾസ്ലീവ് ബ്ലൗസ് ആണ് പെയർ ചെയ്തത്.

Image Credit: Instagram

സബ്യസാചി കലക്‌ഷനിൽ നിന്നുള്ള ആഭരണങ്ങളും ഒപ്പം ചേർന്നു.

Image Credit: Instagram
WEB STORY

For More Webstories Visit:

manoramaonline.com/web-stories/life-style