ഗൗണിൽ ഗ്ലാമറസ് ലുക്കിൽ ജാൻവി

7sg9o13iv6snse5sse922k11me 61u4plmumt8rrkggbs037afmos web-stories https-www-manoramaonline-com-web-stories-life-style https-www-manoramaonline-com-web-stories-life-style-2022

ഫാഷൻ പരീക്ഷണങ്ങൾ കൊണ്ട് ശ്രദ്ധ നേടുന്ന ബോളിവുഡ് യുവസുന്ദരിയാണ് ജാൻവി കപൂർ.

Image Credit: Instagram

താരത്തിന്റെ പുതിയ ഫാഷൻ ഫോട്ടോഷൂട്ടും ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്.

Image Credit: Instagram

സെലിബ്രിറ്റി ഡിൈസൻ മനീഷ് മൽഹോത്ര കലക്‌ഷനിൽനിന്നുള്ള ഗൗൺ ആണ് താരം ധരിച്ചത്.

Image Credit: Instagram

ഒരു സ്റ്റൈലിഷ് ബാക്‌ലസ് ഡാർക് പിങ്ക് ഗൗൺ ആണ് ഇത്.

Image Credit: Instagram

മിനിമൽ ആക്സസറീസ് ആണ് പെയർ ചെയ്തത്. താന്യ ഗഹ്‌വരി ആണ് സ്റ്റൈൽ ചെയ്തത്.

Image Credit: Instagram

പാർട്ടി ലുക്ക് മേക്കപ് കൂടി ചേർന്നതോടെ ഗ്ലാമറസ് ലുക്കിൽ ജാൻവി തിളങ്ങി.

Image Credit: Instagram
WEB STORY

For More Webstories Visit:

manoramaonline.com/web-stories/life-style