സാറയുടെ ഈ ഗൗണിന്റെ വില അറിയാമോ?

42doqclds63qs3kkrn2gga098d web-stories 6u4eco409es3rctri58t8ke4uh https-www-manoramaonline-com-web-stories-life-style https-www-manoramaonline-com-web-stories-life-style-2022

ഇന്ത്യൻ ഇന്റർനാഷനൽ ഫിലിം അക്കാദമി അവാർഡ്സിൽ തിളങ്ങി സാറ അലി ഖാൻ.

Image Credit: Instagram

നോർവീജിയൻ ഡിസൈനർ ക്രിസ്റ്റ്യൻ ആഡ്നേവിച്ച് ആണ് ഈ ഗൗൺ ഒരുക്കിയത്.

Image Credit: Instagram

മനോഹരമായ ഒരു കറുപ്പ് സ്ട്രാപ്‌ലസ് ഗൗൺ ആണ് ഇത്.

Image Credit: Instagram

ഡ്രമാറ്റിക് ട്യൂള്‍ ട്രെയിസും ലേസ് കോസർസെറ്റ് സ്റ്റൈൽ ബോഡീസും ഗൗണിനുണ്ട്.

Image Credit: Instagram

17,500 പൗണ്ട് (ഇന്ത്യൻ രൂപയിൽ ഏകദേശം 17 ലക്ഷം) ആണ് ഈ ഗൗണിന്റെ വില.

Image Credit: Instagram
WEB STORY

For More Webstories Visit:

manoramaonline.com/web-stories/life-style
Read Article