സിംപിൾ സാരിയിൽ അഴകോടെ ഭാവന

2f7ms9qvn98l8mvs2tsglgm491 web-stories https-www-manoramaonline-com-web-stories-life-style 7ivf1kfdvggbajh8in4e0015bm https-www-manoramaonline-com-web-stories-life-style-2022

ഫ്ലോറൽ സാരിയിലുള്ള ചിത്രങ്ങൾ പങ്കുവച്ച് നടി ഭാവന.

Image Credit: Instagram

കറുപ്പിൽ ഇളം നീലയും ചാരവും നിറത്തിലുള്ള ‍ഡിസൈനുകളാണ് സാരിയിലുള്ളത്.

Image Credit: Instagram

ഈ സിംപിൾ സ്റ്റൈൽ സാരിയിൽ അതിസുന്ദരിയായി ഭാവന മാറുന്നു.

Image Credit: Instagram

കറുപ്പ് പ്ലെയിൻ ബ്ലൗസ് ആണ് പെയർ ചെയ്തത്. പഫ് സ്ലീവ് ആണ് ബ്ലൗസിന്റെ പ്രത്യേകത.

Image Credit: Instagram

ജുംകയും മോതിരവും മാത്രമാണ് ആക്സസറീസ്. മേക്കപ്പിലും ലാളിത്യം നിറയുന്നു.

Image Credit: Instagram

അഭിഷേക് ആണ് ഔട്ട്ഫിറ്റ്. ഹെയർസ്റ്റൈൽ ഫെമി ആന്റണി. ഷുഹൈബ് ഫൊട്ടോഗ്രഫി

Image Credit: Instagram
WEB STORY

For More Webstories Visit:

manoramaonline.com/web-stories/life-style
Read Article