കറുപ്പഴകിൽ സൊനാക്ഷി സിൻഹ

60rg2ei29uomb60q0et30e87ov web-stories 7dml6v8db8r3mvps4hd0ihievn https-www-manoramaonline-com-web-stories-life-style https-www-manoramaonline-com-web-stories-life-style-2022

സ്റ്റൈലിഷ് ‌ചിത്രങ്ങൾ പങ്കുവച്ച് ബോളിവുഡ് താരം സൊനാക്ഷി സിൻഹ.

Image Credit: Instagram

കറുപ്പ് കോ–ഓർഡ് സെറ്റാണ് താരം ധരിച്ചത്.

Image Credit: Instagram

ആക്സസറികളിലും മേക്കപ്പിലും കറുപ്പിനായിരുന്നു മുൻതൂക്കം.

Image Credit: Instagram

ക്രോപ് ബ്ലാക് ടോപ്പിനൊപ്പം ഹൈ വെയ്സ്റ്റ് സാറ്റിൻ സ്കർട്ട് പെയർ ചെയ്തു.

Image Credit: Instagram

കറുപ്പ് മോതിരങ്ങളും സ്മർട്ട് വാച്ചും ബ്ലാക് ഹീൽസുമായിരുന്നു ആക്സസറീസ്.

Image Credit: Instagram

പോണി ടെയ്ൽ ഹെയർ സ്റ്റൈൽ കൂടി ചേർന്നതോടെ ക്ലാസിക് ലുക്കിൽ സൊനാക്ഷി തിളങ്ങി.

Image Credit: Instagram
WEB STORY

For More Webstories Visit:

manoramaonline.com/web-stories/life-style
Read Article