അങ്കിത അനീഷ്

content-mm-mo-web-stories-life-style model-ankitha-aneesh-photoshoot content-mm-mo-web-stories umvc8j313ahfljjhdv2jet14n content-mm-mo-web-stories-life-style-2022 6thtgbcm2b06bk5mq05drbov4m

അനീഷ് ജോണ്‍–പ്രവീണ ദമ്പതികളുടെ മകളാണ് അങ്കിത.

Image Credit: Rijo Joseph/ Manorama

ഒടിയനിലൂടെ ബാലതാരമായി സിനിമ രംഗത്തെത്തി.

Image Credit: Rijo Joseph/ Manorama

ഹോം, മോൺസ്റ്റർ, ഇന്ദിര എന്നിവയാണ് മറ്റു സിനിമകൾ.

Image Credit: Rijo Joseph/ Manorama

നിരവധി ടെലിവിഷൻ ഷോകളുടെ ഭാഗമായിട്ടുണ്ട്

Image Credit: Rijo Joseph/ Manorama

എസ്എസ്എല്‍സി പൂർത്തിയാക്കി തുടർപഠനത്തിന് തയാറെടുക്കുകയാണ്.

Image Credit: Rijo Joseph/ Manorama

അഞ്ച് വയസ്സു മുതൽ ശാസ്ത്രീയ നൃ‍ത്തം അഭ്യസിക്കുന്നു.

Image Credit: Rijo Joseph/ Manorama

മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി, നാടോടി നൃത്തം എന്നിവ പരിശീലിക്കുന്നു

Image Credit: Rijo Joseph/ Manorama

സംസ്ഥാന കലോത്സവത്തിൽ വിവിധ ഇനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.

Image Credit: Rijo Joseph/ Manorama

പഠനത്തോടൊപ്പം സിനിമയിൽ മികച്ച വേഷങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം.

Image Credit: Rijo Joseph/ Manorama