കട്ടൗട്ട് ഗൗണിൽ തിളങ്ങി ജാൻവി

7f8eepajlafkp6cc20m9qoi5l 4c7nmdb3k41i229qnushn8np54 web-stories https-www-manoramaonline-com-web-stories-life-style https-www-manoramaonline-com-web-stories-life-style-2022

കറുപ്പ് കട്ടൗട്ട് ഗൗണിൽ തിളങ്ങി ജാന്‍വി കപൂർ.

Image Credit: Instagram

ആന്റിത്തീസിസ് എന്ന ലേബലിലേതാണ് ഈ ഗൗൺ.

Image Credit: Instagram

വജ്ര പെന്‍ഡന്റും ബ്രേസ്‌ലറ്റുമാണ് ആക്സസറീസ്.

Image Credit: Instagram

വിന്റേജ് ഹോളിവുഡ് ഹെയർ സ്റ്റൈൽ പിന്തുടർന്നു.

Image Credit: Instagram

താന്യ ഗാർവിയാണ് താരത്തെ സ്റ്റൈൽ ചെയ്തത്.

Image Credit: Instagram
WEB STORY

For More Webstories Visit:

manoramaonline.com/web-stories/life-style