നിറങ്ങള്‍ ‘നിറച്ച്’ സൊനാക്ഷി സിൻഹ

4l66hfm7fg6id55pvak1i371p 2b8pd3mf4c5itmos84mik4vrgc web-stories https-www-manoramaonline-com-web-stories-life-style https-www-manoramaonline-com-web-stories-life-style-2022

കളർഫുൾ മിനി ഡ്രസ്സിൽ തിളങ്ങി സൊനാക്ഷി സിൻഹ.

Image Credit: Instagram

ഡിസൈനർമാരായ ശിവനും നരേഷുമാണ് ഡ്രസ് ഒരുക്കിയത്.

Image Credit: Instagram

മോഡേൺ ആർട്ടിനെ ഓർമിപ്പിക്കുന്നതാണ് ഡിസൈൻ.

Image Credit: Instagram

മഞ്ഞ വെയിസ്റ്റ് ബെല്‍റ്റ് ഡ്രസ്സിനൊപ്പമുണ്ട്.

Image Credit: Instagram

മോഹിത് റായ് ആണ് സ്റ്റൈൽ ചെയ്തത്.

Image Credit: Instagram
WEB STORY

For More Webstories Visit:

manoramaonline.com/web-stories/life-style